ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ / test

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ ശുചീകരണം
വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി  സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി 
പ്രവേശനോത്സവം
വയോജനങ്ങളെ ആദരിക്കൽ
കലോൽത്സവം
സ്കൂളിൽ  കലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ  കലാമികവുകൾ ശ്രദ്ധേയമായിരുന്നു 
കൂടുതൽ അറിയാൻ ലിങ്കിൽ  ക്ലിക്ക് ചെയൂ  

https://www.youtube.com/watch?v=znxc-9vhDUg

ഓണാഘോഷം
LP വിഭാഗത്തെയും HS നെയും മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണസദ്യ തയാറാക്കി . ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.

</gallery>

ലഹരിവിരുദ്ധ ക്യാമ്പയിൻ &കേരളപ്പിറവി ആഘോഷം
ഗോത്രസാരഥി
മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു. 
;സ്കൂൾ വാർഷികം
ഇസാഫ് ബാങ്ക് സംഘടിപ്പിച്ച ചിത്രരചനാ മത്സരം
ശിശുദിനത്തോടനുബന്ധിച്ച്  ഇസാഫ് ബാങ്ക് വെള്ളമുണ്ട ശാഖാ കുട്ടികൾക്കായി  പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു  
കൂടുതൽ അറിയാൻ ലിങ്കിൽ  ക്ലിക്ക് ചെയൂ</br> 

https://www.youtube.com/watch?v=hUG64z0dgKQ

അക്ഷരഖനി ഗ്രന്ഥാലയം സംഘടിപ്പിച്ച ചിത്രരചനാ മത്സരം
ജൈവകൃഷി
ബാലശാസ്ത്ര കോൺഗ്രസ്സ്.
എസ്എസ്എൽസി വിജയികക്കുള്ള അനുമോദനചടങ്ങ്
വായന വാരാഘോഷം
മാധ്യമ പരിശീലനം
ബഷീർ ദിനാചരണം
ചാന്ദ്രദിനാചരണം
എസ് പി സി വിമുക്തി സർവ്വേ
സ്വാതന്ത്ര്യദിനാഘോഷം
ഗണിത വിജയം - ഉല്ലാസ വിജയം
ഗോത്ര ക്ലബ് ഉദ്ഘാടനം
വായനാ  ചങ്ങാത്തം  -ശില്പശാല
ലഹരി വിരുദ്ധ ദിനാചരണം
ശാസ്ത്രോത്സവം - ശാസ്ത്രമേള
പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച കേരള പിറവി ദിനാഘോഷം
ശിശുദിനാഘോഷം
കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി കുട്ടികൾളുടെ  പരിപാടികൾ റെക്കോർഡിങ് നടത്തി പ്രക്ഷേപണം ചെയ്തു
പഠനയാത്ര
ശ്രദ്ധ
പ്രൈമറി കലോത്സവം
പ്രീ-പ്രൈമറി കലോത്സവത്തോടൊപ്പം സ്കൂൾ വാർഷികവും ആഘോഷിച്ചു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി

;Climate Cadets

;പിന്നോക്ക വിഭാഗക്കാരായ കുട്ടികൾക്കുള്ള  എസ്എസ്എൽസി നൈറ്റ് ക്യാമ്പ്

;കൗമാരക്കാരായ കുട്ടികൾക്കുള്ള പരിശീലനം

;റിപ്പബ്ലിക് ദിനാഘോഷം

പഠനോത്സവം

;മധ്യവേനലവധി സമ്മർ ക്യാമ്പ് കമ്മിറ്റി രൂപീകരണം

;ബി ആർ സി മാനന്തവാടി  നടത്തപ്പെടുന്ന കളിക്കളം  പരിശീലന കളരി
 
;എസ്പിസി സമ്മർ ക്യാമ്പ്