ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
08:41, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/ഗൈഡ്സ് എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സന്നദ്ധസംഘനയായ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് ഈ വിദ്യാലയത്തിൽ ആരംഭിച്ച് അറുപതിലേറെ വർഷങ്ങളായി. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് രാഷ്ടപതി‍ഗൈഡുകൾ ഉണ്ട്. രണ്ട് ഗൈഡ് ക്യാപ്റ്റൻ മാരുടെ നേതൃത്ത്വത്തിൽ രണ്ട് യൂണിറ്റ് മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. പ്രളയത്തിലും കൈത്താങ്ങാകാൻ ഇവിടെത്തെ ഗൈഡ്സ് യൂണിറ്റിന് കഴിഞ്ഞു. ഇപ്പോഴത്തെ ഗൈഡ്സ് ക്യാപ്റ്റൻമാർ ശ്രീമതി ജീജയും ശ്രീമതി ഉഷയുമാണ്.