30.07.2022 ന് ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യംപ് സംഘടിപ്പിച്ചു. GHSS Chalissery LK Master ശ്രീ .സന്തോഷ് ബാലകൃഷ്ണൻ ക്യാംപിന് നേതൃത്വം നല്കി.
എല്ലാ ബുധനാഴ്ചകളിലും റൂട്ടീൻ ക്ലാസ്സുകൾ നടത്തുന്നു.
സൈബർ ലോകത്തെ ചതിക്കുഴികളെ അമ്മമാരെ പരിചയപ്പെടുത്തുന്ന അമ്മ അറിയാൻ പരിപാടിയിൽ പങ്കാളിയായി.
2.8.22 ന് സ്കൂളിലെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കായി പ്രോഗ്രാം സംഘടിപ്പിച്ചു.
4.8.22 ന് A M L P School Kokkur ലും ക്ലാസ്സ് നടത്തി.
സത്യമേവ ജയതേ, Y I P തുടങ്ങിയ പ്രവർത്തനങ്ങളിലും പങ്കാളികളായി.
3.12.22 ന് സ്കൂൾ തല ക്യാംപ് സംഘടിപ്പിക്കുകയും എട്ടുപേറെ സബ്ജില്ലാ മത്സരങ്ങൾക്കായി തെരഞ്ഞെടുക്കുകയും ചെയ്തു.
റോബോട്ടിക്സ് കിറ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം കുട്ടികളെ കാണിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ് ശ്രീ.സന്തോഷ് ബാലകൃഷ്ണന്റെ(LK Master GHSS Chalissery)നേതൃത്വത്തിൽ നടക്കുന്നു.അമ്മ അറിയാൻ -പ്രോഗ്രാം at AMLPS KOKKUR25.02.2023 ന് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ് സംഘടിപ്പിച്ചു.സ്കൂ്ളിലെ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ശ്രീ .മിനിമോൾ T. V.ക്ലാസിന് നേതൃത്വം നല്കി.