ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്നു. സയൻസ് ക്ലബ് കൺവീനിയർമാർ  ആയ ജയമംഗള ടീച്ചർ (ഹൈസ്കൂൾ),വി എസ് ബിന്ദു (യു പി ) എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ  പ്രധാനപ്പെട്ട  ദിനാചരങ്ങൾ കുട്ടികളിൽ അതിനെ കുറിച്ചുള്ള ബോധ്യം ഉൾക്കൊള്ളുവാൻ ഉതകുന്ന വിധത്തിൽ കൂടുതൽ പങ്കാളിത്തം ഉറപ്പിക്കുവാൻ കഴിയുണ്ട്.

  • ശാസ്ത്രരംഗം -2021  :- പ്രൊജക്റ്റ് അവതരിപ്പിച്ച യു പി വിഭാഗം ശ്രീനന്ദ പി എസിന് സബ്ജില്ലാ തലത്തിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി .
SCIECE LAB