ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/ലിറ്റിൽകൈറ്റ്സ്

22:29, 22 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഡിജിറ്റൽ മാഗസിൻ 2019

2020 23 ബാച്ച്


2020 -23  ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്യാമ്പ് 20 ജനുവരി 2022  സ്കൂൾ അങ്കണത്തിൽ വച്ച് പി റ്റി  എ  പ്രസിഡന്റ് പ്രശാന്ത് പി മലയം  ഉദ്‌ഘാടനം നിർവഹിച്ചു. ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  പങ്കെടുത്തു. തുടർന്ന്  4 ദിവസത്തെ ക്ലാസും  നൽകി. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച 4 കുട്ടികളെ അനിമേഷനും 4 കുട്ടികളെ പ്രോഗ്രാമ്മിങ്നും തിരഞ്ഞെടുത്തു.


ലിറ്റിൽ കൈറ്റ്സ് 2020-23 യൂണിറ്റ് ക്യാംപ്