അഴിയൂർ ഈസ്റ്റ് യു പി എസ്/അംഗീകാരങ്ങൾ

12:29, 19 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16255-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2016-17 വർഷത്തിൽ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.

2016-17 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോളിൽ 2-ാം സ്ഥാനം കിട്ടി 2016-17 വർഷത്തിൽ ഗണിത മേളയിൽ ഓവറോളിൽ എൽ.പിയിൽ ഒന്നാം സ്ഥാനം സബ് ജില്ലാ കലാമേളയിൽ യു.പി ജനറൽ, യു.പി സംസ്കൃതം, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും

എൽ.പി അറബിക്കിൽ ഓവറോളിൽ രണ്ടാം സ്ഥാനവും എൽ.പി ജനറലിൽ ഓവറോളിൽ മൂന്നാം 
സ്ഥാനവും  നേടിയിട്ടുണ്ട്.

കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി, മികച്ച

  വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.

ചോമ്പാൽ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റിൽ (അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിൽ) ഒന്നാം സ്ഥാനം

 നാദിയ നിസാം  എന്ന വിദ്യാർത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ 
 അർഹത നേടി.  ജില്ലാ കലോത്സവത്തിൽ 4 ഒന്നാം സ്ഥാനം ഉൾപ്പെടെ യു.പി വിഭാഗത്തിൽ 
 നിരവധി A ഗ്രേഡുകൾ കരസ്ഥമാക്കി.

കോഴിക്കോട് ജില്ലാ കലോത്സവം

തുടർച്ചയായി രണ്ടാം തവണയും യുപി സംസ്കൃതോത്സവം ഏറ്റവും കൂടുതൽ പോയിൻറ് നേടി മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു .

യുപി വിഭാഗത്തിൽ ഉപജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വിദ്യാലയം

സംസ്കൃതം കഥാരചനയിൽ സംഗീത പിവിക്ക് ഒന്നാംസ്ഥാനവും എ ഗ്രേഡും

സംസ്കൃത സംഘഗാനം അനാമികയ്ക്കും  ടീമിനും ഒന്നാം സ്ഥാനവും എ ഗ്രേഡും

യുപി വിഭാഗത്തിൽ ടോപ് ൽ ഇടം നേടിയ സബ് ജില്ലയിലെ ഏക വിദ്യാലയം

സംസ്കൃതം അക്ഷരശ്ലോകം അനാമിക രണ്ടാം സ്ഥാനവും എ ഗ്രേഡും

സംസ്കൃതം പദ്യം ചൊല്ലൽ അനാമിക കെ പിക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും

സംസ്കൃത വിഭാഗത്തിൽ 13 ഇനങ്ങളിൽ 4 ഒന്നാം സ്ഥാനവും 2 രണ്ടാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും നിരവധി എ ഗ്രേഡുകളും

ചോമ്പാല ഉപജില്ല യ്ക്ക് സംസ്കൃതം കിരീടം നേടാൻ നിർണായക പങ്കുവഹിച്ച വിദ്യാലയം

യുപി വിഭാഗം മോഹിനിയാട്ടത്തിൽ ദേവനന്ദ വിനീഷിന് A ഗ്രേഡ്

യുപി കുച്ചിപ്പുടി ദേവികാ യു ആറിന് എ ഗ്രേഡ്

യുപി ദേശഭക്തിഗാനം Aഗ്രേഡ്

യുപി സംഘനൃത്തം A ഗ്രേഡ്

യുപിസംസ്കൃതംകവിതാരചന,സമസ്യാപൂരണം എന്നിവയിൽ ദിൽഷ പി എസിന് എ ഗ്രേഡ്

യുപി സിദ്ധരൂപോച്ചാരണം നിയ.വി എ ഗ്രേഡ്

യുപി സംസ്കൃതം കഥാകഥനം  ദേവനന്ദ വിനീഷിന് എ ഗ്രേഡ്

സംസ്കൃതം പ്രഭാഷണം അനാമിക കെ പി എ ഗ്രേഡ്

സംസ്കൃതനാടകം എ ഗ്രേഡ്

ഉറുദു

യുപി ഉറുദു കവിത രചന സൽഹാ എ കെ എ ഗ്രേഡ്

യുപി ഉർദു സംഘഗാനം എ ഗ്രേഡ്

ജില്ലാ ഉറുദു ടാലൻറ് സെർച്ച് എക്സാം സൽഹാ  എ കെ എ ഗ്രേഡ്

ജില്ലാ ഉറുദു പദപ്പയറ്റ് നാസിയ ഷെറിൻ എ ഗ്രേഡ്

തഹരിക്കെ ഉറുദു സ്കോളർഷിപ്പ്  സൽഹാ എകെ നേടി

ജില്ലാ ശാസ്ത്രോത്സവം പ്രണവ് ടി എം, അഭിരാം എന്നിവർക്ക് യുപി വർക്കിംഗ് മോഡലിൽ എ ഗ്രേഡ്

ജില്ലാ പ്രവൃത്തി പരിചയ മേള സ്റ്റഫഡ് ടോയ്സ് എൽപി സായൂജ് രണ്ടാം സ്ഥാനം എ ഗ്രേഡ്

ജില്ലാ പ്രവൃത്തി പരിചയ മേള കുട നിർമ്മാണം  എൽപി ആകാശ് രവീന്ദ്രൻ എഗ്രേഡ്

ചോമ്പാല ഉപജില്ലാതലം

ദേവാ സി എൽ എസ് എസ് സ്കോളർഷിപ്പ്

തുടർച്ചയായി രണ്ടാം തവണയും എഴുതിയ എല്ലാവർക്കും സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ച സബ്ജില്ലയിലെ ഏക വിദ്യാലയം

9 സർവോദയ സ്കോളർഷിപ്പുകൾ,നാല് സ്പെഷ്യൽ അവാർഡുകൾ

സംസ്കൃതം കലോത്സവം യുപി സംസ്കൃതോത്സവം  തുടർച്ചയായി അഞ്ചാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ്

സബ്ജില്ലാതല ഇഖ്ബാൽ ഉറുദു ടാലൻറ്

സെർച്ച് പരീക്ഷയിൽ സൽഹ എ കെ ഒന്നാംസ്ഥാനം

ഉപജില്ലാ കായികമേളയിൽ യുപി കിഡീസ് ബോയ്സ് സായൂജിന് ഒന്നാംസ്ഥാനം

ഉപജില്ലാ കായികമേള യുപി കിഡ്സ് ഗേൾസ് 200 മീറ്ററിൽ ഇൻഷാ ഫാത്തിമയ്ക്ക് ഒന്നാംസ്ഥാനം

ഉപജില്ലാ ശാസ്ത്രോത്സവം വർക്കിംഗ് മോഡൽ ഒന്നാംസ്ഥാനം

ഉപജില്ലാ പ്രവൃത്തിപരിചയമേള മേള കുട നിർമ്മാണം ആകാശ രവീന്ദ്രൻ ഒന്നാം സ്ഥാനവും എ ഗ്രേഡും

ഉപജില്ലാ കലോത്സവം തമിഴ് പദ്യം ആര്യനന്ദ ഒന്നാംസ്ഥാനവും എ ഗ്രേഡും

ഉപജില്ലാ കലോത്സവം എൽ പി കഥാകഥനം അഭിനയഗാനം ഒന്നാം സ്ഥാനം ദേവ്ന യു.ആർ

അറബിക് കലോത്സവം എൽ പി  ഫാത്തിമത്ത് ഷെർലീസ്ഒന്നാം സ്ഥാനവും എ ഗ്രേഡും

അറബിക് കലോത്സവം എൽ.പി അഭിനയഗാനം ഫാത്തിമത്തുൽ നിയ ഒന്നാം സ്ഥാനവും എ ഗ്രേഡും

അറബി കലോത്സവം എൽ പി കഥാകഥനം സന ഫാത്തിമ ഒന്നാം സ്ഥാനവും എ ഗ്രേഡും

എൽപി കലോത്സവം  കടങ്കഥ മത്സരത്തിൽ അഭിഷേക്. ടി.പി ക്ക് ഒന്നാം സ്ഥാനം

സബ്ജില്ലാ കലോത്സവം യുപി ഓട്ടൻതുള്ളൽ അദ്വൈത് ഷെജിത് ഒന്നാം സ്ഥാനവും എ ഗ്രേഡ്

ഉറുദു പദപയറ്റ് നാസിയ ഷെറിൻ ഒന്നാം സ്ഥാനം

വടകര താലൂക്ക് ലൈബ്രറി കൗൺസിൽ ബാല കലോത്സവത്തിൽ അനാമിക കെ പി രണ്ടാം സ്ഥാനവും എ ഗ്രേഡും

ഉപജില്ലാ ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ അദ്വൈത് രണ്ടാം സ്ഥാനവും എ ഗ്രേഡ്

സബ്ജില്ലാ രാമായണക്വിസ് അനാമിക കെ പിക്ക് മൂന്നാംസ്ഥാനം

സ്വാതന്ത്ര്യ ദിന ഉപന്യാസ രചനാ മത്സരത്തിൽ അനാമിക കെ പിക്ക് ഒന്നാം സ്ഥാനം

ഗണിതശാസ്ത്രമേള എൽപി വിഭാഗം അനാമിക കെ ഒന്നാം സ്ഥാനം

സാമൂഹ്യ ശാസ്ത്ര മേള എൽ പി വിഭാഗം ചാർട്ടിൽ മൂന്നാം സ്ഥാനം

സ്കൂൾ തലം

എൽപി വായനാദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് നിദാലിന്  ഒന്നാം സ്ഥാനം

യുപി വായനാദിന ക്വിസ് മത്സരത്തിൽ ദിൽഷയ്ക്ക് ഒന്നാം സ്ഥാനം

പത്ര ക്വിസ് അനാമിക കെ പിക്ക് ഒന്നാം സ്ഥാനം

ബഹിരാകാശ ദിനക്വിസ് ആര്യ നന്ദയ്ക്ക് ഒന്നാം സ്ഥാനം

ജനസംഖ്യാ ദിന ക്വിസ് മത്സരത്തിൽ അനാമിക കെ പിക്ക് ഒന്നാം സ്ഥാനം

ക്വിറ്റ് ഇന്ത്യ ക്വിസ് സംഗീത് പി വി ക്ക് ഒന്നാം സ്ഥാനം

എപിജെ അബ്ദുൽ കലാം ദിന പ്രസംഗ മത്സരം സാനിയക്ക് ഒന്നാം സ്ഥാനം.

മികവിന്റെ പാതയിൽ മറ്റൊരു വർഷം കൂടി 2018-19

സംസ്ഥാനതല ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിൽ ഫാത്തിമ യുസ്രിയ എ ഗ്രേഡ്.

ജില്ലാതല ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം

ജില്ലാതല ഉറുദു ടാലൻറ് മീറ്റിൽ ഫാത്തിമത്തുൽ നിഹാല കെ.പി ഒന്നാംസ്ഥാനം

ഉറുദു ടാലൻറ് മീറ്റ് സബ്ജില്ലാതലം നിരവധി ഒന്നാം സ്ഥാനങ്ങൾ

സംസ്കൃതം സ്കോളർഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും പരീക്ഷയെഴുതിയ 14 പേർക്കും സ്കോളർഷിപ്പ്.ഈ നേട്ടം കൈവരിച്ച സബ് ജില്ലയിലെ ഏക വിദ്യാലയം

സംസ്കൃതം സ്കോളർഷിപ്പ് സബ്ജില്ലാ എൽ പി വിഭാഗം 8 ൽ 7 ഒന്നാം സ്ഥാനക്കാർ ഒരു രണ്ടാം സ്ഥാനം

സംസ്കൃതം സ്കോളർഷിപ്പ് യുപി വിഭാഗം മൂന്നുപേർക്ക് ഒന്നാം സ്ഥാനം

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്കോളർഷിപ്പ് മൂന്ന് പേർക്ക്

അറബിക് ടാലന്റ്  ടെസ്റ്റിൽ മുഹമ്മദ് നിദാലിന്  സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മികച്ച നേട്ടവും

സർവോദയ സ്കോളർഷിപ്പിൽ നിരവധി റാങ്കുകൾ

സർവോദയ സ്കോളർഷിപ്പിൽ നിരവധി സ്പെഷ്യൽ അവാർഡുകൾ കൾ

സബ്ജില്ലാ കായികോത്സവം സബ്ജൂനിയർ വിഭാഗം 100 മീറ്റർ ഗേൾസ് അമയാ പ്രമോദിന് ഒന്നാം സ്ഥാനം

സബ്ജില്ലാ കായികോത്സവം യുപി കിഡ്സ് വിഭാഗം ഭാഗം സബ്ജൂനിയർ മികച്ച പ്രകടനങ്ങൾ

സബ്ജില്ലാ യുപി സംസ്കൃതം രാമായണ ക്വിസ് അനാമിക കെ പി ഒന്നാം സ്ഥാനം

2017 18 വർഷത്തെ യുഎസ് സ്കോളർഷിപ്പ് ദിൽഷാ പി.എസിന്

സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ പൂർവവിദ്യാർഥിനി  ഷിധിന പി എസ് ന് സംസ്കൃതം കവിതാരചനയിൽ ഒന്നാം സ്ഥാനവും a ഗ്രേഡ്

സംസ്ഥാന കലോത്സവത്തിൽ പൂർവ്വ വിദ്യാർത്ഥിനി  ദേവിക യു ആർ എച്ച് എസ് വിഭാഗം കുച്ചുപ്പുടി എ ഗ്രേഡ്

ഈ വർഷം മുതൽ ഒന്നു മുതൽ ഏഴ് ക്ലാസുകളിലെ മുഴുവൻ ഡിവിഷനുകളിലും സമ്പൂർണ്ണ ക്ലാസ് ലൈബ്രറി പദ്ധതി

രാഷ്ട്രഭാഷ ഹിന്ദി പ്രചാരസഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ മികച്ച നേട്ടങ്ങൾ

മേഖലാതല ശാസ്ത്രസാഹിത്യപരിഷത്ത് വിജ്ഞാനോത്സവത്തിൽ അനാമിക കെ പി നാലാം സ്ഥാനവും പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതല സംസ്കൃതം രാമായണം ക്വിസ് അനാമിക കെ പി നാലാം സ്ഥാനവും സബ് ജില്ലയിൽ ഒന്നാം സ്ഥാനവും

2019-20 പ്രധാനനേട്ടങ്ങൾ

Lss നേടിയവർ

അൻഷി ദിനേശൻ

ഷിയോണ

മുഹമ്മദ് നിദാൽ

Uss നേടിയവർ

സോന

സാനിഹ അനസ്

അനാമിക. കെ.പി

അറബിക് ടാലന്റ് ടെസ്റ്റ്

2019-20 അറബിക് ഓൺലൈൻ കലാമേള ഓവറോൾ ചാമ്പ്യൻഷിപ്പ്

സംസ്കൃതം സ്കോളർഷിപ്പ്

പങ്കെടുത്ത പതിനാല് കുട്ടികൾക്കും സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ചു

2020-2021

 
Lss വിജയി ഷാരിക എം

Lss  നേടിയവർ

 

ഫാത്തിമ സാലിഹ സലീം

ഹാനിയ എസ്

ധ്രുപത് വിനോദ്

ഖദീജാ നഫൽ

പവന.കെ

ദേവ്ന. യു ആർ

മുഹമ്മദ് മിഷാൽ

ഷാരിക. എം

USS നേടിയവർ

ദേവാംഗന





അറബിക് ടാലന്റ് ടെസ്റ്റ്

അലിഷ്ബ ഒന്നാം റാങ്ക്

മുഹമ്മദ് നിഹാദ്

രണ്ടാം റാങ്ക്

മുഹമ്മദ് ഷിദാൽ

മൂന്നാം റാങ്ക്

മുഹമ്മദ്

സംസ്കൃതം സ്കോളർഷിപ്

പങ്കെടുത്ത എല്ലാ കുട്ടികൾക്കും സംസ്കൃതം സ്കോളർഷിപ്പ്  ലഭിച്ചു

2020-21 ചാന്ദ്രദിന ക്വിസ്-

അഭിമന്യൂ -രണ്ടാം സ്ഥാനം

ചോമ്പാല ഉപജില്ലാ ശാസ്ത്ര ക്ലബ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ദേവ് ന യു ആർ, അനുനന്ദ് സി.പി. എന്നിവർ ഒന്ന് മൂന്ന് സ്ഥാനങ്ങൾ

ചോമ്പാല ഉപജില്ലാ ശാസ്ത്ര സംഗമത്തിൽ നിന്നും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള അനുമോദനം

 
 

വടകരBRC നടത്തിയ ശാസ്ത്ര ക്വിസ്സിൽ LP യിൽ റിതുപർണികയ്ക്ക് രണ്ടാംസ്ഥാന വും UP യിൽ മുഹമ്മദ് നിദാലിന് മൂന്നാം സ്ഥാനവും ലഭിച്ചു

6/3/2022

2021-22 അക്കാദമിക് വർഷത്തിൽ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ നിന്നും 4 കുട്ടികൾ LSS ഉം 2 കുട്ടികൾ USS സ്കോളർഷിപ്പ് നേടി.

LSS നേടിയവർ

ഗൗരി നന്ദ.എസ് D/o അനീഷ് കെ.ടി

മുഹമ്മദ് നിഹാദ് കെ.പി S/o ലത്തീഫ്

ഫാത്തിമ ഷെർലീസ് D/o സമീർ.സി

മുഹമ്മദ് ഷിദാൻ S/o സക്കീർ

USS നേടിയവ

ആര്യ നന്ദ കെ.പി D/o ഉത്തമൻ കെ.പി

വിവേദ് വിനോദ് S/o വിനോദൻ

24/3/22

2021-22 വർഷത്തിൽ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും സ്കോളർഷിപ്പിന് അർഹരായി.

ധ്യാൻ 1A

സാൻവിക1A

ആരാധ്യ2A

ലീഗ് മയ 2A

സമർ ജിത്ത്3A

അവ് നിത3A

ശിവ4A

ഷാരോൺ4A

ശിവന്യ5A

അനുദേവ്5A

അഭിമന്യൂ6A

ദേവ്ന6A

അൻഷി7A

ഷിയോണ്7A

13/7/2022

വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ  അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

16/7/2022

വായനാ വാരാ ഘോഷത്തോടനുബന്ധിച്ച്അഴിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം  അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെഅഞ്ചാം ക്ലാസിലെ റിതുപർണിക നേടി ......

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് 2022-23

 

ചോമ്പാല  ഉപജില്ലയിൽ നടത്തിയ അലിഫ് അറബിക് ടാലൻ ടെസ്റ്റിൽ അഴിയൂർ ഈസ്റ്റ് യുപി സ്കൂളിലെ ആയിഷ മിൻഹ  മൂന്നാം സ്ഥാനം നേടി





19/10/2022

 

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചോമ്പാല അസോസിയേഷൻ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ച ഫാത്തിമ

ശർലീസ്




2022-23 അക്കാദമിക് വർഷത്തിലെ ഉറുദുവിലെ നേട്ടങ്ങൾ

അല്ലാമാ ഇക്ബാൽ ഉർദു ടാലന്റ്മീറ്റ്  സ്കോളർഷിപ്പ് 2022 - 23

സംസ്ഥാന തലം

മുഹമ്മദ് അംജാദ് 6 th A  എ ഗ്രേഡ്

ജില്ലാതലം

മുഹമ്മദ് അംജാദ് 6th A ഫസ്റ്റ് A ഗ്രേഡ്

നഫീസ ആലിയ 6th A സെക്കന്റെ A ഗ്രേഡ്

മുഹമ്മദ് ഫർസിൻ 5th A സെക്കന്റെ A ഗ്രേഡ്

സബ് ജില്ലാതലം

അലിഷ്ബാ കെ.പി 5thA  എ ഗ്രേഡ്

ഖദിജാ നൗഫൽ 7th c എ ഗ്രേഡ്

അൽഫിയ ഫാത്തിമാ നവാസ് 7thA എ ഗ്രേഡ്

കോഴിക്കോട് ജില്ലാ കലോത്സവം

ഫാത്തിമ ഷെർലിസ്  6 A  നാലാം സ്ഥാനവും A ഗ്രേഡ് നേടി

ചോമ്പാല ഉപജില്ലാ കലോത്സവം

ഉർദു കവിതാരചന

ഫാത്തിമ ഷെർലിസ്  6 A ഫസ്റ്റ് എ ഗ്രേഡ്

ഉർദു ക്വിസ്

മുഹമ്മദ് അംജാദ് 6th A സെക്കന്റെ A ഗ്രേഡ്

ഉർദു പദ്യം

ഫാത്തിമ ഹനൂന 7th A എ ഗ്രേഡ്

ഉർദു സംഘഗാനം എ ഗ്രേഡ്

ഫാത്തിമ ഹനൂന 7thA

ഖദിജാ നൗഫൽ 7th C

അൽഫിയ ഫാത്തിമാ നവാസ് 7thA

സംമ്ര ഫാത്തിമഖദിജാ നൗഫൽ 7th

ലയ്ബാ കെ.കെഖദിജാ നൗഫൽ 7thC

അൽഫിയ ഫാത്തിമാ നവാസ് 7thA