ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 19 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (added Category:26060 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ ഫോറസ്ട്രി ക്ലബ്

സോഷ്യൽ ഫോറസ്ട്രി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാവനം പ്രോജക്ട് ആരംഭിച്ചു വിദ്യാഭ്യാസ വകുപ്പും ഫോറസ്റ്റ് വകുപ്പും ചേർന്ന് ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഈ വർഷം (2022-23)പരിസ്ഥിതി ദിനത്തിന് അന്ന് ഇതിൻറെ ഉദ്ഘാടനം നടത്തി