ലിററിൽ കൈററ്സ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 16 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40049 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് തിരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

|2018-19 അദ്ധ്യയനവർഷത്തിൽ ഇടമ‍ുളയ്‍ക്കൽ ഗവ: ജവഹർ ഹൈസ്സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
2019 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 25കുട്ടികളെ ആംഗങ്ങളായി ചേർത്തു. അദ്ധ്യാപരായ ശ്രീ ജഗദീഷ് ബൈജ‍ു മന‍ു വി കെ എന്നിവർ നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവൃത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. |

"https://schoolwiki.in/index.php?title=ലിററിൽ_കൈററ്സ്‍‍&oldid=1902073" എന്ന താളിൽനിന്ന് ശേഖരിച്ചത്