ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


1985ൽ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടർന്ന് 2005 ഒക്ടോബറിൽ കോക്കൂരിൽ സ്വന്തം കെട്ടിടത്തിൽ പരിമിതസൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോഴും വിപുലീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്‌.