യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24648 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്)

കുട്ടികളിൽഗണിതഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.ഒന്ന് മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾ ക്ലബ്ബിൽ അംഗങ്ങൾ ആണ് .ഗണിത വിജയം പ്രവർത്തനങ്ങൾ..ഗണിതവിജയം പ്രവർത്തനങ്ങൾ,ഗണിതകേളികൾ,പസിലുകണ്ടെത്തൽ,ക്വിസുകൾ,ഗണിതമേളക്കു തയ്യാറാക്കൽ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.