ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി

14:58, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

പ്രകൃതി രമണിയമായ ബത്തേരിയില്‍ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെ നാഷണല്‍ ഹൈവേയ്ക്കരികെ സ്ഥിതി ചെയുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍. 1980 ആണ് ഇത് സ്ഥാപിതമായത് .തുടക്കത്തില്‍ ജെ ടി എസ് എന്ന പേരില്‍ ആണ് ഇത് അറിയപ്പെട്ടിരുന്നത്.

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി
വിലാസം
സുല്‍ത്താന്‍ ബത്തേരി

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംEnglish
അവസാനം തിരുത്തിയത്
03-01-2017Sreejithkoiloth






ചരിത്രം

1980 കളൂടെ തുടക്കത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ അരംഭിച്ച ജൂനിയര്‍ ടെക്നിക്കല്‍ സ്ക്കൂള്‍
ആണ് വയനാട്ടിലെ പ്രഥമ സാങ്കേതിക വിദ്യാലയം. ആരംഭത്തില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇപ്പോള്‍ ബത്തേരിപ്പട്ടണത്തില്‍ നിന്ന് രണ്ട് കിലോ മിറ്റര്‍ അകലെ ദേശിയ പാതയ്ക്കരികില്‍
13ഏക്കറോളം സ്ഥലത്ത് വിശാലമായ കെട്ടിട സമു ചഛയങ്ങളോടെ നിലക്കൊള്ളുകയാണ്.
21 വിദ്യാര്‍തഥികളുമായി ആരംഭിച്ച സ്ഥാപനത്തില്‍ വെല്‍ഡിംഗ്, ഫിറ്റിംങ്, ടിന്പര്‍ ടെക്നോളജിഎന്നി ടേഡുകളാണ് ഉണ്ടായിരുന്നത്. 12 പേര്‍ അടങ്ങിയ പ്രഥമ ബാച്ച് 1984 ലാണ് ജെ.ടി .എസ് . എസ് . എല്‍ . സി.പഠനം
പൂര്‍ത്തിയാക്കിയത്. തുടക്കത്തില്‍ജെ ടി എസ് എന്ന പേരില്‍ ആണ് ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്,

ഭൗതികസൗകര്യങ്ങള്‍

13എക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയുന്നത്.ഹൈസ്ക്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ഓരോ ഇരുനിലകെട്ടിടവും ടിജിഎം ടി ക്ക് ഒരു കെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവേറെ കന്പ്യട്ടര്‍ ലാബുകളും ഉണ്ട് . 30-ഓളം കന്പ്യട്ടറുകളുണ്ട് . അതൂകൂടാതെ ഇലക്ടോണിക്സ് ,ഇലക്ട്രില്‍ , വെല്‍ഡിംഗ് എന്നീ വര്‍ക് ഷോപ്ഫുകളും വിശാലമായ കളിസ്ഥലവും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

വര്‍ഷം പേര്
1980-84 എ കെ വേണുഗോപാല്‍
1984-86 സി.കെ.മൂസകോയ
1986-88
1988-90

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍



വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom=13}}