ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്/2022-23

Schoolwiki സംരംഭത്തിൽ നിന്ന്
06:39, 12 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups48253 (സംവാദം | സംഭാവനകൾ) (''''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ചെങ്ങര ജി.യു.പി.എസിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യ നടപടി ക്രമങ്ങൾ പാലിച്ച് കൊണ്ട് പൂർത്തിയായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം, ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

ചെങ്ങര ജി.യു.പി.എസിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജനാധിപത്യ നടപടി ക്രമങ്ങൾ പാലിച്ച് കൊണ്ട് പൂർത്തിയായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം, നാമനിർദ്ദേശപത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, പ്രചാരണം, വോട്ടിങ്, വേട്ടെണ്ണൽ , ഫലപ്രഖ്യാപനം എന്നീ ഘട്ടങ്ങളെല്ലാം പാലിച്ചു കൊണ്ടുള്ള തെരഞ്ഞടുപ്പിൽ 7A ക്ലാസിലെ മുഹമ്മദ് സിനാൻ.പി സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.