ജി.എ.എൽ.പി.എസ്. പുതുക്കോട്/പ്രവർത്തനങ്ങൾ
ലഹരിക്കെതിരെ ഒട്ടക്കെട്ടായി ജി എ എൽ പി സ്കൂൾ പുതുക്കോടിലെ കുട്ടികളും
അധ്യാപകരും രക്ഷിതാക്കളും .....
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ജനജാഗ്രത സമിതി
രൂപീകരിക്കുകയുണ്ടായി.
6/10/2022 ന് സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട്
സംസ്ഥാന തല പ്രവർത്തന ഉത്‌ഘാടനവും മുഖ്യമന്ത്രിയുടെ സന്ദേശവും കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.