ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ

14:32, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (മുന്‍ സാരഥികള്‍)


തൃശ്ശൂര‍ നഗരത്തീലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-01-2017Sunirmaes




ചരിത്രം

1889-ല് തൃശ്ശൂ൪ റെയില് വെ സ്റേറഷനുസമീപം കൊച്ചിരാജാവി൯ടെ കാലത്ത് വിക്ടോറിെയരാജ്ഞിയുടെ നാമധേയത്തില്ആരംഭിച്ച ഈ സ്കൂള്ഇന്ന്തൃശ്ശൂ൪ കോ൪പ്പറേഷ൯ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.തൃശ്ശൂ൪ ജില്ലയിലെ പെണ്കുട്ടികളുടെ ആദ്യത്തെ വിദ്യാലയമായിരുന്നു വിക്ടോറിയ ഗേള്സ് ഹൈസ്കൂള്.1950-ല് ഇന്ത്യ റിപ്പബ്ളിക് രാഷ്ട്റം ആയപ്പോഴാണ് ഈ വിദ്യാലയത്തി൯ടെ പേര് മോഡല് ഗേള്സ് എന്ന്അറിയപ്പെടാ൯ തുടങ്ങിയത്.ഇവിടെ അഞ്ചാം ക്ളാസ്സ് മുതല് ഹയ൪സെക്ക൯ടറിവരേയും വി.എച്ച്.എസ്.ഇ.സെക്ഷനും .

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.ഇ.സെക്ഷനില് പ്രൊഡക്‍ഷന് കും ട്രയിനിങ് സെന്റ്ര് സി.ബി.പി.എം - ന്റെ ഭാഗമായി പ്രവര്ത്തിചു വരുന്നു. പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കു റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബൂട്ടിപാ൪ല൪
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഇക്കൊ ക്ലബ്ബ്

മാനേജ്മെന്റ്

ഇത് ഒരു സര്ക്കാര് വിദ്യാലയമാന്ന്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1925 - 50 (വി.കെു.ദ്രൗപതിയമ്മ.)
1950 -51 (എ.ദേവകിയമ്മ.)
1951 - 53 (ടി.സി.കൊച്ചുുകുട്ടിയമ്മ.)
1953 - 56 (ടി .കൊച്ചുുകുട്ടി പൊതുവാള്സ്യാ൪.)
1956 - 57 (ടി.ലക്ഷമികുട്ടിവാരസ്യാ൪.)
1957 - 58 (എം.കല്യാണികുട്ടിയമ്മ.)
1958 - 60 (വി.അമ്മിണിയമ്മ)
1960- 61 (ലിസ്സിമത്തായി)
1961-63 രുഗ്മിന്നിഅമ്മ
1963 - 70 എന്.ഐ. കുഞന്നം
1970 - 72 എ. തങ്കം വാരസ്യാര്
1972- 74 എം. സുധാമന്
1974 - 78 കെ.കെ.കുഞിക്കാവുനേസ്യാര്
1978 - 79 എ.പി. ആലീസ്
1979 - 81 വീ.റ്റി. ഇന്ദിര
1981-84 കെ.ജി.ലില്ലി
1984-87 സി.കെ.ആന്റന്നി
1987-90 എം.ചന്ദ്രാ നന്പ്യാര്

പ്രിന്സിപ്പല്സ്

|- |1990-92 |കെ.കെ.അമ്മിണി |- |1992-94 കെ.എ.കൊച്ചത്രെസ്സ്യ |- |1994-95 കെ.എന്.രാജേശ്വരി |- |1995-96 ഇ.ആര്.ലില്ലി |- |1998-99 പി.എന്.ഭാസ്ക്ക്രന് |- |1999-2000 പി.ഉണ്ണിക്രിഷ്ണ്ന് |- |2000-01 പി.എന്. രാമചന്ദ്രന് |- |2001-02 ഒ.ഭവാനി |- |2002-04 വി.കെ.കമലാഭായി |- |2004-05 ടി.എസ്. സുഭദ്ര |- |2005-06 വി.കെ.രാമന് |- |2006-08 കെ.എം.ശ്രീദേവി |- |2008-09 പി. വേണുഗോപാലന് |- |2009-2012 പി.ബി.ലത 2012-2013


2013- വി സി മുരളീധരന്‍


|}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.536927,536927}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • . തൃശ്ശൂ൪ ടൗണില് സ്ഥിതി ചെയ്യുന്നു .
  • തൃശ്ശൂ൪ ഡി .ഇ.ഒ .ഓഫീസ്സിന്റെ സമീപം സ്ഥിതി ചെയ്യുന്നു