ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത് എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന വിപത്ത്

മനുഷ്യരും പക്ഷികൾ ഉൾപ്പെടെ സസ്തനികളിൽ പലതരത്തിലുള്ള രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്സുക​ൾ. ജലദോഷം, നിമോണിയ, ചുമ, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാക്കുന്നു .‍1937 ലാണ് ആദ‍്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ആണ് ഇവ പകർന്നത്. പക്ഷേ ഇപ്പോൾ ചൈനയിൽ ഇതിൽ നിന്നും വ്യത്യസ്തമാണ്. (പത്യേകതരം വൈറസുകളാണ്. ഇവ ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് ചുമ, തൊണ്ടവേദന, പനി ,ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശരീരഭാഗങ്ങളിൽ നിന്നാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പടരുന്നത് .ഇതുവരെയും കൃത്യമായ ചികിത്സ ഇല്ല. അതിനാൽ സാമൂഹിക ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കുകയും ചൂടുവെള്ളം ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. നാടിനെ ബാധിക്കുന്ന ഈ വലിയ ആപത്തിൽ നിന്നും രക്ഷനേടാൻ ബോധവൽക്കരണത്തിലൂടെ മാ(തമേ കഴിയൂ,നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുവാൻ കഴിയട്ടെ അതിനായി നമ്മുടെ പരിശ്രമവും സഹനശക്തിയും ആവശ്യമുണ്ട്

കൈലാസ് ആനന്ദ്
6 ബി ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം