ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജെ.എച്ച്.എസ്സ്.എസ്സ്. ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ -കവിത എന്ന താൾ ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ -കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -കവിത

കൊറോണയെ നമുക്ക് നേരിടണം കൂട്ടരെ
ഒരുമിച്ചു നേരിടാം ഈ വിപത്തിനെ
ഒറ്റകെട്ടായി തുരത്തിടാം കൊറോണയെന്ന വൈറസിനെ
ഭയപ്പെടേണ്ട കരുതലോടെ നേരിടാം
ഭീതി വേണ്ട കരുതൽ മതി കൂട്ടരെ
മാസ്ക് കൊണ്ടു മുഖം മറച്ചും കൈകൾ കഴുകി നേരിടാം
കൊറോണയാൽ വരുന്ന പ്രവാസികളെ കരുതലോടെ കാക്കണം.
കരുതലോടെ മുന്നേറണം നമുക്ക് കൂട്ടരെ
 

ആർ കെ ബ്രഹ്മൻ
ഏഴ് ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത