അഴിയൂർ ഈസ്റ്റ് യു പി എസ്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 3 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16255-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ മനോജ് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റിലെ മുഴുവൻ അംഗങ്ങളും റാലിയിൽ പങ്കെടുത്തു. സ്കൂളിൽ നിന്നും പുറപ്പെട്ട് മാഹി റയിൽവേസ്റ്റഷൻ   പരിസരവും റയിൽവേ സ്റ്റേഷനിലും ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളേന്തി ലഹരി വിരുദ്ധ സന്ദേശം മുഴക്കിയ റാലിക്ക് നേതൃത്വം നല്കിയത് ഗൈഡ് ക്യാപ്റ്റൻ ശ്രീമിന പി സ്കൗട്ട് മാസ്റ്റർ നിജീഷ്  പി  ബൈജു കെ.പി , ബിജു കെ ബിന്ദു പി.പിഎന്നിവരാണ്