ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം
സയൻസ് ക്ലബ്ബ്
2022 JULY 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ഉണ്ടായി.രാവിലെ 10 .30 ന് ശ്രീ സി കെ സുരേഷ് ബാബു മാഷുടെ നേതൃത്വത്തിൽ "അമ്പിളിമാമനെ തേടി"എന്ന മൾട്ടിമീഡിയ പ്രസേൻറ്റേഷൻ നടന്നു.അതുകൂടാതെ ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.