പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലോത്സവം

12:05, 1 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (കലോത്സവം എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/കലോത്സവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോകുൽ ബി

 
ഗോകുൽ. ബി
മൂന്ന് വർഷം മലയാളം കവിതാലാപന മത്സരത്തിൽ സംസ്ഥാന ജേതാവും 2016 ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും വാങ്ങിയ ഗോകുൽ. ബി പി പി ടി എം വൈ എച്ച് എസ് എസ് ലെ ഇത് വരെ ആരും ഭേദിക്കാത്ത റെക്കോർഡിന് ഉടമയാണ്. കൂടാതെ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗത്തിൽ അപ്പ്ലൈഡ്‌ കൺസ്ട്രക്ഷനിൽ A ഗ്രേഡും ഈ കൊച്ചു മിടുക്കന്റെ പേരിലുണ്ട്. മലയാളം കവിതാലാപനത്തിൽ 2014 ൽ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് വിഭാഗം)A Grade , 2015 കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് എസ് വിഭാഗം) Second A Grade, 2016 തിരുവനന്തപുരം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (എച്ച് എസ് എസ് വിഭാഗം )Third A Grade എന്നിവയാണ് നേടിയ വിജയങ്ങൾ.



അറബിക് കലോത്സവം

വേങ്ങര സബ്ജില്ലാ അറബിക് കലോത്സവത്തിൽ (2017) ഓവറോൾ ചാമ്പ്യന്മാർ ...
 
വേങ്ങര സബ്ജില്ലാ അറബിക് കലോത്സവത്തിൽ (2017) ഓവറോൾ ചാമ്പ്യന്മാരായ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് .......












 
അർഷഹ് ടി പി
 
അർഷഹ് ടി പി
സംസ്ഥാന അറബിക് കലോത്സവത്തിൽ  (2017)  അറബിക് പ്രശ്നോത്തരിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അർഷഹ് ടി പി