സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 27 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) ('== '''<big>നല്ല പാഠ</big><small>ഠ</small>''' == <big>കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത രൂപപ്പെടുത്തുന്നതിനും സമൂഹവുമായി കാര്യക്ഷമമായി ഇടപ്പെടുന്നതിനും വേണ്ടി സ്കൂളുമായി സഹകരിച്ച് മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ല പാഠ

കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത രൂപപ്പെടുത്തുന്നതിനും സമൂഹവുമായി കാര്യക്ഷമമായി ഇടപ്പെടുന്നതിനും വേണ്ടി സ്കൂളുമായി സഹകരിച്ച് മനോരമ നടത്തുന്ന പരിപാടിയാണ് നല്ല പാഠഠ.

പ്രവർത്തനങ്ങൾ

  • ക്രിസ്മസ് സമ്മാനങ്ങളുമായി കൂട്ടുകാർ.
  • കുടുംബത്തിനൊരാട്.
  • പഠനോപകരണ വിതരണം.
  • ഗോത്രായാനം - അനുഷ്ഠാനകലകളുടെ ചിത്രപ്രദർശനം