സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 27 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) ('== '''<big>സ്റ്റുഡൻറ് പോലീസ് കാ‍‍‍ഡറ്റ്</big>''' == <big>2016 ആഗസ്റ്റ് 18 ന് 22 ആൺകുട്ടികളും 22 പെൺകുട്ടികളുമായി സ്റ്റുഡൻറ് പോലീസ് കാ‍‍‍ഡറ്റ് ആരംഭിച്ചു.അന്നത്തെ ഹെഡ്മിസ്ട്രസ് ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്റ്റുഡൻറ് പോലീസ് കാ‍‍‍ഡറ്റ്

2016 ആഗസ്റ്റ് 18 ന് 22 ആൺകുട്ടികളും 22 പെൺകുട്ടികളുമായി സ്റ്റുഡൻറ് പോലീസ് കാ‍‍‍ഡറ്റ് ആരംഭിച്ചു.അന്നത്തെ ഹെഡ്മിസ്ട്രസ് ലൈസമ്മ ടീച്ചറും , S P C യുടെ സ്കൂൾ തല സി പി ഒ മാർ ബാബു സാറും അനില ടീച്ചറും ആയിരുന്നു.

പ്രവർത്തനങ്ങൾ

  • ബുധനാഴ്ച്ച ഒന്നര മണിക്കൂർ പരേഡ് പ്രാക്ടീസ്
  • ശനിയാഴ്ച്ച ദിവസങ്ങളിൽ രാവിലെ ഏഴര മുതൽ പരേഡ് ക്ലാസുകളും തുടർന്ന് വിവിധ വിഷയങ്ങളിൽ ഊന്നിയ സഹായക ക്ലാസുകളും നടത്തിവരുന്നു.
  • ഓണം ,ക്രിസ്തുമസ് ക്യാമ്പുകൾ നടത്തി
  • ഇൻഡോർ ഔട്ട്ഡോർ പ്രവർത്തനങ്ങൾ നടന്നു
  • കിളികൾക്ക് ഒരിറ്റ് ദാഹജലം
  • ആറാമത്തെ ബാച്ച് പാസ്സിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ ജനസാഗരത്തെ സാക്ഷ്യം നിർത്തി പ്രൗഡഗംഭീരമായി നടന്നു.42 കേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് പരേഡിന് അണിനിരന്നത്.വടകര ഡെപ്യൂട്ടി ഓഫ് പോലീസ് അബ്ദുൾ മുനീർ സാർ സല്യൂട്ട് സ്വീകരിച്ചു.