നൊച്ചാട് എച്ച്. എസ്സ്.എസ്സ്./പാസ് വേഡ്

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 26 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളാസർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് 'പാസ് വേഡ്' സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്‍തു. പേരാമ്പ്ര സി.സി.എം വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അബ്‍ദുൽ ജമാൽ പ്രൊജക്റ്റ് അവതരണം നടത്തി.