ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി./സൗകര്യങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
വിദ്യാരംഗം കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐറ്റി ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗൺസിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ് എന്നിവ നല്ല രീതിയിൽ പ്രവ൪ത്തിച്ചുവരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹു. വട്ടിയൂർക്കാവ് എംഎൽഎ ശ്രീ. കെ. മുരളീധരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്‌കൂളിനു പുതിയതായി ബഹുനില കെട്ടിടം അനുവദിക്കുകയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്.
സ്മാർട്ട് ക്ലാസ്റൂമുകൾ
ശാസ്ത്ര ലാബുകൾ
ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
ഐ റ്റി ലാബുകൾ
ഉച്ച ഭക്ഷണം
സ്കൂൾ ലൈബ്രറി
ബാഡ്മിന്റൺ കോർട്ട്