തെക്കിൽ പറമ്പ ഗവൺമെന്റ് യുപിഎസ് സ്കൂളിന്റെ 104ാം വാർഷികാഘോഷം മാർച്ച് പതിനൊന്നാം തീയതി സ്കൂളിൽ വെച്ച് നടന്നു ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു അവർകൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു .കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു