ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/Say No To Drugs Campaign

20:54, 13 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38737UP (സംവാദം | സംഭാവനകൾ) ('Anti drug campaign ( അനുപദം)          " അരുത് ലഹരി" എന്ന നല്ലപാഠത്തിന്റെ ആശയം ഉൾക്കൊണ്ട് ലഹരിവസ്തുക്കളുെടെ ഉപയോഗം മൂലമുണ്ടാകുന്ന ദേഷങ്ങൾ ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Anti drug campaign ( അനുപദം)

         " അരുത് ലഹരി" എന്ന നല്ലപാഠത്തിന്റെ ആശയം ഉൾക്കൊണ്ട് ലഹരിവസ്തുക്കളുെടെ ഉപയോഗം മൂലമുണ്ടാകുന്ന ദേഷങ്ങൾ ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതികൾക്ക് രൂപം നൽകി. " അനുപദം" എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയുടെ  ഔദ്യോഗിക ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട് നിർവ്വഹിച്ചു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാജാഥയും വിളംബര റാലിയും നടന്നു .