എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/സ്റ്റെപ്‍സ്
എസ് സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയായ സ്റ്റെപ്‍സ് (STEPS2022-2023) സബ്‍ജില്ലാതല പരീക്ഷയിൽ പങ്കെടുത്ത ഈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ ഫൗസാൻ അബ്‍ദുള്ളയും അഭിനവ് വി എസും ഉയർന്ന മാർക്ക് ലഭിച്ച് മാർച്ച് പതിനെട്ടിന് നടക്കുന്ന ജില്ലാതല മൽസരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.