* അമ്മമാർക്കൊരു വായന ക്ലബ് -

Schoolwiki സംരംഭത്തിൽ നിന്ന്
07:23, 9 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുതിർന്നവരുടെ വായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വായന ക്ലബ് രൂപികരിച്ചു. രക്ഷിതാക്കൾ വിദ്യാലത്തിലെത്തി പുസ്തകങ്ങൾ എടുത്ത് നിശ്ചിത ദിവസം തിരിച്ച കൊണ്ടുവരുന്ന രീതിയിൽ ഇതിന്റെ പ്രവർത്തനം നടത്തി വരുന്നു.