സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ആനിമൽ ക്ലബ്ബ്
കുട്ടികളിൽ മൃഗ സ്നേഹവും പക്ഷികളോട് ഉള്ള സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ആനിമൽ ക്ലബ്ബ് നമ്മുടെ സ്കൂളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു .കിളികളെ സ്കൂളിലെ കുട്ടികൾ തന്നെ പരിപാലിച്ചു പോരുന്നു .വളരെ മനോഹരമായ ഒരു സ്കൂളിനുണ്ട്.