ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ
{{Infobox School| |പേര്= "ഗവ.ഹൈസ്കൂള്‍കിളിമാനൂര്‍"| സ്ഥലപ്പേര്= കിളിമാനൂര്‍ | വിദ്യാഭ്യാസ ജില്ല= ആററിങ്ങല്| റവന്യൂ ജില്ല= തിരുവനന്തപുരം| സ്കൂള്‍ കോഡ്= 42025 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 195| സ്കൂള്‍ വിലാസം= ഗവ.ഹൈസ്കൂള്‍കിളിമാനൂര്‍,കിളിമാനൂര്‍| പിന് കോഡ്=695601 | സ്കൂള്‍ ഫോണ്‍= 0470 2673055 | സ്കൂള്‍ ഇമെയില്‍= ghsskilimanoor.kmr@gmail.com | സ്കൂള്‍ വെബ് സൈറ്റ്= sitcghsskilimanoor | ഉപ ജില്ല= കിളിമാനൂര്‍ | ഭരണം വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
യു പി സ്കൂള്‍ ,ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ |
| പഠന വിഭാഗങ്ങള്‍1= യൂ.പി | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍ | ആൺകുട്ടികളുടെ എണ്ണം= 1521| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2972| അദ്ധ്യാപകരുടെ എണ്ണം= 69 | പ്രിന്‍സിപ്പല്‍= രാധ.എസ്| പ്രധാന അദ്ധ്യാപകന്= ഉഷ | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീകണ്ടന് നായര്‍| |} <|സ്കൂള്‍ ചിത്രം:Ghss0748.JPG||
കിളിമാനൂര്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് കിളിമാനൂര്‍ ഗവ.|ഹയര്‍ സെക്കണ്ടറി സ്കൂള്‍1952.ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വത്സല കുമാരി.കെ.സി,തങ്കമണി.എസ്,വിമല്‍ കുമാര്‍.പി,ജയന്തി.ടി.കെ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍:1905 - 13 |
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|