ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്
കൂടുതൽ വായിക്കുകവിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ് . ക്ലബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. കൂടുതൽ വായിക്കുകകോവിഡിന്റെ പശ്ചാത്തലത്തിൽ പോലും ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടു കൂടി ഓൺലൈനായി