ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഒരുവയറൂട്ടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 19 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('=="ഒരുവയറൂട്ടാം"== സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രഭാത ഭക്ഷണ പരിപാടിയാണ് "ഒരുവയറൂട്ടാം". നമ്മുടെ സ്കൂളിൽ നിർധനരായ പ്രഭാത ഭക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"ഒരുവയറൂട്ടാം"

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രഭാത ഭക്ഷണ പരിപാടിയാണ് "ഒരുവയറൂട്ടാം". നമ്മുടെ സ്കൂളിൽ നിർധനരായ പ്രഭാത ഭക്ഷണം കഴിച്ചു വരാൻസാഹചര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്ക് കേഡറ്റുകൾ പ്രഭാത ഭക്ഷണം കൊണ്ട് കൊടുക്കുകയും ചെയ്യുന്ന പരിപാടിയാണിത്. ഇതിന്റെ ഉൽഘാടനം കടക്കൽ SHO ശ്രീ രാജേഷ് നിർവഹിച്ചു.