ജില്ല സംസ്ഥാന നേട്ടങ്ങൾ

09:00, 17 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) (nettangal)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന നേട്ടങ്ങൾ

എറണാകുളത്ത്‌ നടന്ന സംസ്ഥാന ശാസ്ത്രോൽസവം പ്രവർത്തി പരിചയ മേളയിലെ ത്രഡ്‌ പാറ്റേൺൽസരത്തിൽ (HSS) എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ അർഷ സലാം.പി. (ജി.ഒ.എച്ച്‌.എസ്‌.എസ്‌. എടത്തനാട്ടുകര
എറണാകുളത്ത്‌ നടന്ന സംസ്ഥാന ശാസ്ത്രോൽസവംപ്രവർത്തി പരിചയ മേളയിലെ നുട്രിഷ്യസ് ഫുഡ് നിർമ്മാണം  മൽസരത്തിൽ (HSS) എ ഗ്രേഡ്‌ നേടിയ ശിഫ. എ.കെ. (ജി.ഒ.എച്ച്‌.എസ്‌.എസ്‌. എടത്തനാട്ടുകര
എറണാകുളത്ത്‌ നടന്ന സംസ്ഥാന ശാസ്ത്രോൽസവംപ്രവർത്തി പരിചയ മേളയിലെ ത്രഡ്‌ പാറ്റേൺ മൽസരത്തിൽ (hs) എ ഗ്രേഡ്‌ നേടിയ അമൻ സലാം.പി. (ജി.ഒ.എച്ച്‌.എസ്‌.എസ്‌. എടത്തനാട്ടുകര
"https://schoolwiki.in/index.php?title=ജില്ല_സംസ്ഥാന_നേട്ടങ്ങൾ&oldid=1889808" എന്ന താളിൽനിന്ന് ശേഖരിച്ചത്