ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/നല്ലപാഠം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക പ്രതിബദ്ധത മുഖമുദ്രയാക്കി നന്മ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മലയാള മനോരമ നല്ല പാഠം ക്ലബ്.

1. പച്ചക്കറിതോട്ടം നിർമ്മാണം

2. അംഗനവാടികൾക്ക് ഒരു കൈത്താങ്ങ്

3. ചികിത്സ ധനസമാഹരണം

4. 2021-22 അദ്ധ്യയന വർഷത്തിൽ A+ അവാർഡ് നേടി.

5. കുട്ടികൾ മറന്നുവയ്ക്കുന്ന വസ്തുക്കൾ കൃത്യമായി 'ഇനിമറക്കരുത്'സ്റ്റോറിൽ എത്തിക്കുന്നു.

6.ന്യൂ ഇയർ ദിനത്തിൽ എല്ലാ ക്ലാസ്സിലും കലണ്ടർ വിതരണം.

7.കാർബൺ ന്യൂട്രൽ സന്ദേശം ഉയർത്തിപ്പിടിച്ച് സൈക്കിൾ റാലി.