വിശക്കുന്നവർക്ക് അന്നവുമായി നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ
എൻ എസ് എസ് വോളന്റിയർമാർ
(20/12/2022).
ഉപജീവനം
പാവപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗത്തിന് കൈത്താങ്ങായി നെയ്യാറ്റിൻകര ബോയ്സ് ഹൈർസെക്കന്ഡറി
സ്കൂളിലെ എൻ എസ് എസ് വോളന്റീർസ്
P.O: Preejamony.P.R (പ്രീജാമണി.പി.ആർ) HSST ENGLISH MA,MED,SET,NET നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റീർസ് സ്കൂളിന്റെ മുൻവശത് നിർമ്മിച്ച സമൂഹോദ്യാനം എല്ലാ ദിവസവും വോളിന്റേർസ് പരിപാലിച്ചുവരുന്നു .നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റീർസ് സ്കൂൾ ക്യാമ്പസ്സിൽ നിർമ്മിച്ച ഔഷധ സസ്യത്തോട്ടം എല്ലാ ദിവസവും വോളിന്റേർസ് പരിപാലിച്ചുവരുന്നു .