ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/പാർലമെൻററി ക്ലബ്ബ്
സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്
ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിനരുന്നു.സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും ജനാധിപത്യ രീതിയിൽ നടത്തുന്നതിനുള്ള മേൽനോട്ടം ക്ലബ്ബ് നടത്താറുണ്ട്.ശ്രീ സുബൈർ ക്ലബ്ബിന്റെ കൺവീനറാണ്.
സ്ക്കൂൾ പാർമെന്ററി കമ്മിറ്റി 2022-23
- അജ്മൽ സുൽത്താൻ -ചെയർമാൻ (+2 ഹ്യൂമാനിറ്റീസ് )
- സഹദിയ -വൈസ് ചെയർമാൻ
- ഗൗരി റാണ -ജനറൽ സെക്രട്ടറി
- ജിഷ്ണു ദേവ് -ജോയിന്റ് സെക്രട്ടറി
- അഫ്സൽ എസ് -കലാവേദി സെക്രട്ടറി
- അൽമാഫാത്തിമ.-കലാവേദി ജോയിന്റ് സെക്രട്ടറി
- അഭിരാമി. B. R-സാഹിത്യ വേദി സെക്രട്ടറി
- കാശിനാഥ് വിജയ് -സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി