ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ
1. 2021 സെപ്റ്റംബർ പോഷൻ മാസമായി ആചരിക്കുന്നതിന്റെഭാഗമായി വിദ്യാർത്ഥികളും പോഷകാഹാരവുംഎന്ന് വിഷയത്തിൽ സെമിനാർ :
ശ്രീമതി. സുവർണ മോഹൻ (Nutritian & Research Asst. Agri. uty. Trisur ) പങ്കെടുത്തു
2. ബാലമിത്ര : കുഷ്ഠരോഗ നിർണയപരിശീലന ക്ലാസുകൾ
3. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും നീന്തൽ പരിശീലനം.
4. ഹെൽത്ത് ക്ലബ്ബിലെ കുട്ടികളിൽ നിന്നും പാലിയേറ്റീവ് കെയർ ടീം
5. കുട്ടികൾ തുന്നി ഉണ്ടാക്കിയ കോട്ടൺ സാനിറ്ററി പാഡുകൾ
6. 30/11/22 ന് CHC അലനല്ലൂരിന്റെ സഹകരണത്തോടെഹെൽത്ത് ചെക്കപ്പ് ,ബി എം ഐ പരിശോധന,ഹീമോഗ്ലോബിൻ ചെക്കപ്പ് ,കൗൺസിലിംഗ്
7. എല്ലാ മാസവും കൗമാരക്കാർക്കുള്ള പ്രത്യേക കൗൺസിലിംഗ്