ജൂനിയർ റെഡ് ക്രോസ്-23

Schoolwiki സംരംഭത്തിൽ നിന്ന്
06:53, 30 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13055 (സംവാദം | സംഭാവനകൾ) ('== ജെ ആർ സി ദ്വിദിന ക്യാമ്പ് == കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റ് ജെ ആർ സി ക്യാമ്പ് 28 -01 -2023 വൈകുന്നേരം 4 മണിമുതൽ 29 -01 -2023 രാവിലെ 09 മണിവരെയും സബ്ജില്ലാ ഏകദിന ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജെ ആർ സി ദ്വിദിന ക്യാമ്പ്

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ യൂണിറ്റ് ജെ ആർ സി ക്യാമ്പ് 28 -01 -2023 വൈകുന്നേരം 4 മണിമുതൽ 29 -01 -2023 രാവിലെ 09 മണിവരെയും സബ്ജില്ലാ ഏകദിന ക്യാമ്പ് 29 -01 -2023 രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെയും സ്കൂളിൽ സംഘടിപ്പിച്ചു.  യൂണിറ്റ് ക്യാമ്പ് ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  മദ്യവർജ്ജനം ലഹരിയിൽ നിന്നും എന്ന വിഷയത്തെ ആസ്പദമാക്കി മൊടപ്പത്തി നാരായണന്റെ ഏക പാത്ര നാടകം വൈകുന്നേരം 7 മണിക്ക് സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും ക്യാമ്പ് ഫയറും ഉണ്ടായിരുന്നു.  ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.

"https://schoolwiki.in/index.php?title=ജൂനിയർ_റെഡ്_ക്രോസ്-23&oldid=1886822" എന്ന താളിൽനിന്ന് ശേഖരിച്ചത്