ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുല്ലപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 27 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്‌. എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുല്ലപ്പു എന്ന താൾ ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/മുല്ലപ്പു എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുല്ലപ്പു

വള്ളിയിൽ വിടരും മുല്ലപ്പൂ
വെള്ളനിറത്തിൽ മുല്ലപ്പൂ
കാണാനെന്തൊരു ചേലാണ്
നറുമണമുള്ളൊരു മുല്ലപ്പൂ
രാത്രിയിൽ വിടരും മുല്ലപ്പൂ
തലയിൽ ചൂടാമെല്ലാർക്കും.

ഹിന മെഹ്‍ഫിൻ
1 C ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത