കടൽ പറയുന്നു മനുഷ്യനെ ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്ന മഹാമാരിക്കു നന്ദി കാരണം...... ഞാൻ ഇപ്പോൾ കളങ്കപ്പെടുന്നില്ല കാറ്റ് പറയുന്നു മാനവരാശിയെ തകർക്കാനെത്തിയ രോഗഅംശങ്ങൾക്ക് നന്ദി കാരണം...... ഞാൻ ഇപ്പോൾ മലിനമാകുന്നില്ല
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത