ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

11:10, 27 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവഃ യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. എന്ന താൾ ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി യു പി എസ്  കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി  പ്രവർത്തിച്ചു വരുന്നു.ദിനാചരങ്ങളോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു  വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട് .