സ്നേഹസ്പർശം ✳️✳️✳️✳️✳️✳️✳️ 2022 ജൂൺ 1 പ്രവേശനോത്സവത്തോടനുബന്ധിച്ച ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് സ്നേഹസ്പർശം. ഈ പദ്ധതി പ്രകാരം ഈ അദ്ധ്യയന വർഷം മുഴുവൻ കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യും. സ്കൂളിൻ്റെ അഭ്യുദയ കക്ഷികളാണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത് .