ജി.എൽ.പി.എസ്.മുണ്ടൂർ/ലോക ഭിന്ന ശേഷി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 21 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ലോക ഭിന്ന ശേഷി ദിനം / ജി എൽ പി സ്കൂൾ മുണ്ടൂർ എന്ന താൾ ജി.എൽ.പി.എസ്.മുണ്ടൂർ/ലോക ഭിന്ന ശേഷി ദിനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. അന്നേദിവസം നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുകയും ചെയ്ത ശ്രീമതി മഞ്ജു സന്നിഹിതയായിരുന്നു. ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ചുമർപത്രികയും തയ്യാറാക്കി.