ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 21 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
   ഒക്ട്ടോബർ 31 ന് ലഹരി വിരുദ്ധ റാലി നടത്തി ഒൿടോബർ 31ന് ലഹരി വിരുദ്ധ റാലി വളരെ ആവേശകരമായി കൊണ്ടാണ്. മൂന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളും സ്കൗട്ട് ഗൈഡ് ജഴ്സി വിദ്യാർത്ഥികൾ ഉൾപ്പെടെ റാലിയിൽ അണിനിരന്നു. അധ്യാപകരും പിടിഎ പ്രതിനിധികളും ബാലിയിൽ പങ്കെടുത്തു സൈക്കിൾ ഓടിച്ചു കൊണ്ട് ലഹരി വിരുദ്ധ സന്ദേശം നൽകാൻ കുട്ടികൾക്ക് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി സ്കൂൾ മുതൽ ബസ്റ്റാൻഡ് വരെ ജാഥ നയിച്ചു. ബസ്റ്റാൻഡിൽ വച്ച് കുട്ടികളുടെ തെരുവുനാടങ്ങളും അരങ്ങേറി തുടർന്ന് നവം നവംബർ ഒന്നിന് വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല രൂപീകരിച്ചു ഹെഡ്മിസ്ട്രസ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തുനവംബർ മൂന്നിന് 6 7 ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നൽകി

ഹെഡ്മിസ്ട്രസ് ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തുനവംബർ മൂന്നിന് 6 7 ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നൽകി