സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. / * STUDENT POLICE CADET PROJECT

19:12, 31 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50025 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ സി.ബി. ഹയര്‍ സെക്കന്ററി സ്കൂളില്‍ 2010 മുതല്‍ സ്റ്റുഡന്റ് പോലീസ് കേഡന്റ് പ്രോജക്ട് വിജയകരമായി നടത്തി വരുകയാണ്. അച്ചടക്കവും, സേവനസന്നദ്ധതയും കൈമുതലാക്കിയ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ പ്രോജക്ട് നടപ്പാക്കുന്നത്.