ജി.എച്ച്.എസ് വാഗമൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 31 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)

{{Govt H S S VAGAMON}

ജി.എച്ച്.എസ് വാഗമൺ
വിലാസം
വാഗമണ്‍
സ്ഥാപിതംജൂണ്‍ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,തമിള്‍
അവസാനം തിരുത്തിയത്
31-12-2016Abhaykallar





ചരിത്രം

അക്ഷരങ്ങളുടെയും കായലുകളുടെയും റബ്ബര്‍ത്തോട്ടങ്ങളുടെയും നാട് എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പൗരാണികമായ കച്ചവടകേന്ദ്രം ഈരാററുപേട്ട. അവടെനിന്നും 23 കിലോമീററര്‍ കിഴക്കോട്ട് ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കും കിഴക്കാംതൂക്കായ കൊക്കകള്‍ക്കും നടുവിലൂടെ സഞ്ചരിച്ചാല്‍ ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിര്‍ത്തി പ്രദേശമായ വാഗമണ്ണിലെത്താം.ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ പ്രദേശങ്ങളിലെന്നാണ് വാഗമണ്‍.. പച്ചപുതച്ചു നില്‍ക്കുന്ന മെട്ടക്കുന്നുകളും ഉയര്‍ന്ന പാറക്കെട്ടുകളും മനോഹരമായി വെട്ടിനിര്‍ത്തിയിരിക്കുന്ന തേയിലതോട്ടങ്ങളുടെയും നാട്.

1965 ഒരു എല്‍ പി സ്കുളായി പ്രവര്‍ത്തനം ആരംഭിട്ടൂ. ഈ സ്കൂള്‍ 1975 ല്‍ U P സ്കൂളായി ഉയര്‍ത്തപ്പെടുകയും തുടര്‍ന്ന് 1981 ല്‍ High School എന്ന നിലയില്‍ എത്തിച്ചേരുകയും ചെയ്തു. മലയാളം മീഡയവും തമിള്‍ മീഡയവും ഇവടെ പ്രവര്‍ത്തിക്കന്നു.കൂടുതല്‍ കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്കുന്നു.ഇപ്പോൾ H .S.S സ്കൂൾ ആയി ഉയർത്തിയിട്ടുണ്ട് സയൻസ് ,കോമേഴ്‌സ് ഓരോ ബാച്ച്‌ ഉണ്ടു

ഭൗതികസൗകര്യങ്ങള്‍

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .
  • .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

പി ടി എ പ്രസിഡന്റ് .N.സുധാകരൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.690275" lon="76.905499" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 9.688747, 76.905242, Vagamon, Kerala Vagamon, Kerala Vagamon, Kerala </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_വാഗമൺ&oldid=187766" എന്ന താളിൽനിന്ന് ശേഖരിച്ചത്