കരുതൽ - ഷോർട് ഫിലിം /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ ഷോർട്ട് ഫിലിം നിർമ്മിച്ചു. കരുതൽ എന്ന പേരിട്ടിട്ടുള്ള  ഷോർട്ട് ഫിലിം വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്.ഷോർട്ട് ഫിലിമിന്റെ പ്രകാശനം പ്രശസ്ത നാടകം നടനും സിനിമ അഭിനേതാവുമായ ശ്രീ പി കെ ദാസ് അവർകൾ നിർവഹിച്ചു.