സ്പോർട്ട്സ്
![](/images/thumb/e/e1/34019%E0%B4%B5.jpg/300px-34019%E0%B4%B5.jpg)
![](/images/thumb/a/aa/34019%E0%B4%AE.jpg/300px-34019%E0%B4%AE.jpg)
![](/images/thumb/7/71/34019f1.jpg/300px-34019f1.jpg)
![](/images/thumb/7/7a/34019e.jpg/300px-34019e.jpg)
സ്കൂളിന്റെ കായികാധ്യാപകൻ ശ്രി. സിജോ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.2021 മുതൽസ്കൂൾ സ്ഥാപകൻ ശ്രീമുകുന്ദൻ്‍പിളള മഹാപാദ്ധ്യയുടെ പേരിൽ ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തിവരുന്നു.ലോകകപ്പ് ഫുട്ബോൾ ന്റെ ഭാഗമായി സ്കൂൾ മതിലിൽ
![](/images/thumb/8/8d/%E0%B5%A734019.jpg/300px-%E0%B5%A734019.jpg)
കളിക്കാരുടെ ചിത്രങ്ങൾ വരച്ചു.32രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിച്ചു.പ്രദർശനം ഒരുക്കി.