കരിപ്പാൽ എസ് വി യു പി സ്കൂൾ/Say No To Drugs Campaign

15:57, 2 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13748 (സംവാദം | സംഭാവനകൾ) (''''2022-23''' ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഫ്ലാഷ് മോബും സ്കിറ്റും ബോധവത്കരണ ക്ലാസ്സും തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.തളിപ്പറമ്പ് നോർത്ത് ബി എൽ ഒ .എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2022-23

ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഫ്ലാഷ് മോബും സ്കിറ്റും ബോധവത്കരണ ക്ലാസ്സും തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.തളിപ്പറമ്പ് നോർത്ത് ബി എൽ ഒ .എസ് .പി.രമേശൻ മാസ്റ്റർ പ്രഭാഷണം നടത്തി. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സും കുട്ടികൾക്കുള്ള ക്ലാസ്സും അധ്യാപകർക്ക് ലഭിച്ച  പരിശീലനത്തിന്റെ

അടിസ്ഥനത്തിൽ നൽകി.റാലിയും ചങ്ങലയും നടത്തി.കുട്ടികളുടെ ഫ്ലാഷ് മോബ് എടക്കോം,  പെരുമ്പടവ് തുടങ്ങിയ ടൗണുകൾ കേന്ദ്രീകരിച്ചു നടത്തി. അധ്യാപകരുടെ ബോധവത്കരണ സ്കിറ്റും വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റി .