സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 2 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Francis25018 (സംവാദം | സംഭാവനകൾ) ('ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 'പക്ഷികൾക്ക് ഒരു നീർക്കുടം' എന്ന പ്രവർത്തനത്തിലൂടെ കുട്ടികൾ അവരവരുടെ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. 'പക്ഷികൾക്ക് ഒരു നീർക്കുടം' എന്ന പ്രവർത്തനത്തിലൂടെ കുട്ടികൾ അവരവരുടെ വീട്ടിൽ വയ്ക്കുന്ന പാത്രങ്ങളിൽ നിന്നും പക്ഷികൾക്ക് ദാഹജലം ലഭ്യമാക്കുന്നു.

പാവങ്ങൾക്ക് കൈത്താങ്ങ് എന്ന പ്രവർത്തനത്തിലൂടെ എല്ലാ മാസവും കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരുന്ന പൊതിച്ചോറ് താലൂക്ക് ആശുപത്രിയിലും വഴിവക്കിലെ പാവങ്ങൾക്കും വിതരണം ചെയ്യുന്നു.

എല്ലാ വർഷവും ക്രിസ്തുമസ് വൃദ്ധസദനങ്ങളിലെ അമ്മമാരോടൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും ആഘോഷിക്കുന്നു.