സൗകര്യങ്ങൾ /സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ് പ്രവര്‍ത്തനത്തില്‍ വളരെ മികച്ചുനില്‍ക്കുന്നു .
എല്ലാ വര്‍ഷവും സ്ക്കൂളില്‍ നിന്നും രാഷ്ട്രപതി ,രാജ്യപുരസ്കാര്‍അവാര്‍ഡുകള്‍ക്ക് സ്കൗട്ട് & ഗൈഡ് കുട്ടി കള്‍ അര്‍ഹരാകുന്നുണ്ട്

2016-2017 പ്രവര്‍ത്തനങ്ങള്‍

  • oct 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടക്കല്‍ ബസ്‌റ്റാന്റ് ,പരിസരം ശുചീകരിച്ചു.
  • ദ്വതീയ സൗപാന്‍,രാജ്യപുരസ്കാര്‍ കുട്ടികള്‍ക്കായുള്ള ക്യാമ്പ് സ്ക്കൂള്ലില്‍ വച്ചുനടത്തി.
  • ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ആദിവാസികള്‍ക്ക് അരി,പച്ചക്കറി കിറ്റ് വിതരണം നടത്തി.
  • ശിശുദിനത്തിന്റെ ഭാഗമായി മലപ്പുറത്ത് കാളമ്പാടിയിലെ അമ്മത്തൊട്ടിലില്‍ സ്ക്കൂളില്‍ നിന്നും സ്വീകരിച്ച വസ്തുക്കള്‍ വിതരണം ചൈയ്തു.